Saturday, October 10, 2020
Thursday, October 8, 2020
Monday, April 27, 2020
ആമുഖം
ഏദൻതോട്ടത്തിൽ ആരംഭിച്ച ദൈവ
സ്നേഹത്തിന്റെ വീചികൾ സീനായിൽ
അത് ഇറങ്ങിയത് ഇടിമുഴക്കത്തിലൂടെ
ആയിരുന്നു. എന്നാൽ ഏലിയാവ് ആ
ദൈവശബ്ദം കേട്ടത് ഭൂമി കുലക്കത്തിലോ
കാറ്റിലോ തീയിലോ അല്ല, മറിച് ഒരു
മൃദു സ്വരത്തിലൂടെ ! പിന്നീട് മോശ,
പ്രവാചകന്മാർ, അപ്പൊസ്തലന്മാർ മുഖാന്തിരം
ലഭിച്ചതുമായ ദൈവശ്വാസീയമായ വചനം
നമ്മളെ ഇന്ന് ഉപദേശത്തിനും, ശാസനത്തിനും,
തിരുത്തലിനും സഹായിക്കുന്നു. സ്വർഗ്ഗത്തിൽ
എന്നേക്കും സ്ഥിരമായിരിക്കുന്ന ആ
ദൈവവചനം കാലാതീതമായി
ഇന്നും ദൈവജനത്തെ പരിപോഷിപ്പിക്കുന്നു
എന്നത് ഒരു തർക്കമറ്റ വിഷയം അത്രേ!
പ്രവചന പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ
വിശുദ്ധ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയ
575-ൽ അധികം പ്രവചനങ്ങൾ വളളി പുള്ളി
മാറ്റമില്ലാതെ നിറവേറി കഴിഞ്ഞു . ബാക്കിയുള്ളതു
യേശുക്രിസ്തുവിൻറെ രണ്ടാം വരവിനു ശേഷം നിറവേറും.
ലോകമെങ്ങും, വിശുദ്ധവചനം 1500 ൽ പരം
ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നു.
ഏറ്റുവും വലിയ ലോക പ്രസിദ്ധീകരണമായി
അത് മാറിയിരിക്കുന്നു. അത് മാത്രമല്ല
അങ്ങനെ തുടരുകയും ചെയ്യുന്നു എന്നത്
മർമപ്രധാനമായ ഒരു വിഷയം തന്നെ.ബാലൻ

തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു ഈ
വചനത്തിൽ കൂടെയാണ് എന്ന് സങ്കീർത്തനകാരൻ
നിബന്ധന പറയുമ്പോൾ, ഞാൻ നിന്നോട് പാപം
ചെയ്യാതിരിക്കാൻ, നിൻറെ വചനം എന്റെ ഉള്ളിൽ
സംഗ്രഹിക്കുന്നുവെന്നും, നിന്റെ വചനം
തുറക്കുമ്പോൾ പ്രകാശപ്രദം എന്നും, നിന്റെ
പ്രമാണങ്ങൾ എനിക്ക് പ്രിയമെന്നും ആവർത്തിക്കുന്നു .

വചന പഠനം നടത്തിയ കവിവരന്മാർ,
"വർണ്ണൃമല്ലേതും മർത്യനാവിനാൽ" എന്ന് പാടുമ്പോൾ ,
"തേനിലും മധുരം വേദം അല്ലാതെ" മറ്റൊന്ന് ഇല്ല എന്നും
"വാനവും ഭൂമിയും നീങ്ങി പോയാലും വാനവൻ
വാക്കുകൾ മാറുകില്ല" എന്ന് ഒരു കവിയും "തരും
ഇത് നിത്യവും പരിചയിച്ചിടുകിൽ, നിരവധി
നന്മകളുണ്ടാം" എന്ന് മറ്റൊരു കവിയും
"തേനിലും മധുരം വേദം അല്ലാതെ" മറ്റൊന്ന് ഇല്ല എന്നും
"വാനവും ഭൂമിയും നീങ്ങി പോയാലും വാനവൻ
വാക്കുകൾ മാറുകില്ല" എന്ന് ഒരു കവിയും "തരും
ഇത് നിത്യവും പരിചയിച്ചിടുകിൽ, നിരവധി
നന്മകളുണ്ടാം" എന്ന് മറ്റൊരു കവിയും
നമ്മെ
ഉത്ബോധിപ്പിക്കുന്നു.
മേല്പറഞ്ഞവയിൽ നിന്ന് നാം മനസ്സിലാക്കേണ്ട
ഒരു കാര്യം വിശുദ്ധ വചനം കാല വൃതൃാസം
കൂടാതെ പഠന വിധേയമാക്കേണ്ടതാണ്.
(INTERNET) വഴി ദൈവവചനം പഠിപ്പിക്കുവാൻ
ഞങ്ങൾ തയാർ എടുക്കുകയാണ്. പണ്ട് തപാലിൽ
പഠിച്ചിരുന്ന കാര്യങ്ങൾ കടലാസ്സില്ലാതെ നമുക്ക്
ചെയ്യാൻ ഇപ്പോൾ യൂസേർച് യൂ ഫൈൻഡ് ബൈബിൾ സ്കൂൾ
എന്ന പേരിൽ വചന പഠനത്തിനായി ഒരു ശ്രമം
നടത്തുകയാണ്. എല്ലാവരുടെയും സഹകരണം
പ്രതീഷിക്കുന്നു.ഇപ്പോൾ തന്നെ യോഹന്നാന്റെ
സുവിശേഷം ആസ്പദമാക്കി 81 പാഠങ്ങൾ
ഒരുക്കിയിരിക്കുന്നു. ഓരോ പാഠത്തിലും 10 അതിൽ കൂടുതലും
ചോദ്യങ്ങൾ വീതം ക്രമീകരിച്ചിരിക്കുന്നു
https://www.weseeku.blogspot.com
എന്ന വെബ്സൈറ്റ് (ബ്ലോഗർ ) INTERACTIVE QUESTIONS AND ANSWERS
https://www.weseeku.blogspot.com
എന്ന വെബ്സൈറ്റ് (ബ്ലോഗർ ) INTERACTIVE QUESTIONS AND ANSWERS
QUICK RESPONSE MARK AND ANSWERS രേഖപ്പെടുത്തുമ്പോൾ തന്നെ ഗ്രേഡ് (മാർക്ക്) അറിയുവാൻ കഴിയും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ
THERE IS PAGE MARKED BOTH SIDES OF THE WEB SITE WHERE JUST A CLICK YOU WILL DIRECTED TO THAT PAGE IMMEDIATELY
ennackal2009@gmail.com
ഇമെയിൽ വഴി ബന്ധപെടുക
.
തൃപ്തികരമായി പൂർത്തിയാക്കുന്നവർക്കു
ഒരു വേദ പുസ്തകവും സർട്ടിഫിക്കറ്റും ലഭിക്കും.
ഇപ്പോൾ തന്നെ വചന പഠനം ആരംഭിക്കാം !
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
എന്ന് ക്രിസ്തുവിൽ നിങ്ങളുടെ അഭ്യുദയകാംക്ഷി
BIBLE TEACHER
U SEARCH U FIND BIBLE SCHOOL
+91 9847905007
തെറ്റുകൾ കണ്ടുപിടിച്ചാൽ ഞങ്ങളെ ദയവായി അറിയിച്ചാലും
ഞങ്ങൾ തിരുത്താൻ ബാധ്യസ്ഥർ ആണ്
FREELY RECEIVED FREELY GIVEN (തികച്ചും സൗജന്യം)
INTERDENOMINATIONAL/NON-PROFIT SETUP
THIS COURSE IS BIBLE BASED. ANY CONCERN MAY BE SEND TO US.
ANY PROBLEM ABOUT THIS COURSE WILL BE DECIDED BY A COMMITTEE
OF BIBLE EXPERTS . IN CASE THERE IS ANY DISPUTE FOR ANY REASONS
WILL BE SUBJECT TO DECISIONS BY A COURT OF LAW BASED IN
TIRUVALLA CITY ONLY.
INTERACTIVE LESSONS !
YOU GET GRADES AS SOON AS
YOU FINISH EACH LESSON
Wednesday, March 25, 2020
GOSPEL OF JOHN INTRODUCTION
യോഹന്നാൻ എഴുതിയ സുവിശേഷം
1: 01-14 നിത്യവചനം ദൈവം പുത്രനായി അവതരിച്ചു .
1: 15-34 ദൈവപുത്രനെന്നു സ്നാപക യോഹന്നൻറെ സാക്ഷ്യം
1 :35-12:50 യേശു ദൈവപുത്രനെന്നു -തന്റെ പ്രവർത്തകളിലൂടെ
13-17 യേശുവിന്റെ സ്വന്തമായ പ്രവർത്തനം
18 -19 ദൈവ പുത്രന്റെ യാഗാർപ്പണം
20-21 പുനരുത്ഥാനത്തിലൂടെ ദൈവപുത്രനെന്നുള്ള
വെളിപ്പെടുത്തൽ
ഈ സുവിശേഷം എഴുതിയതിൻറെ പ്രധാന ഉദ്ദേശ്യം
"നിങ്ങൾ കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിച്ചിട്ടു
നിത്യജീവൻ പ്രാപിക്കാനാണ്". യേശു ക്രിസ്തു ദൈവപുത്രൻ,
അവൻ സദാ പിതാവിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾ
മാത്രമാണ് പുരുഷാരത്തിനു നൽകിയിരുന്നത്, ജീവൻ,
വിശ്വാസം, ദൈവപുത്രൻ, പുത്രൻ, സത്യം സ്നേഹം,
സാക്ഷി, ലോകം, മുതലായ വിഷയങ്ങൾ ഈ
സുവിശേഷത്തിലെ പ്രത്യേകതയാണ്. "ഞാൻ ആകുന്നു"
എന്ന പ്രയോഗങ്ങൾ (6:35,48) (8:12) (9:5) (10:7,11) (11:25)
(14:6) (15:1) എന്നീ അദ്ധ്യായങ്ങളിലും"ആമ്മേൻ, ആമ്മേൻ"
എന്ന പദങ്ങൾ (1:15) (5:19.24, 25 ) എന്നീ അദ്ധ്യായങ്ങളിലും
കാണാവുന്നത് ആണ്. വചനം അഥവാ Logos
എന്ന പദത്തിന് രണ്ടു അർത്ഥങ്ങൾ ഉണ്ട്.
സാമാന്യസങ്കല്പം /ഭാവന അല്ലെങ്കിൽ ആശയ
പ്രകാശനം എന്നൊക്കെ പറയാം. യേശുവിനു ലോഗോസ് എന്ന
പേർ തീർച്ചയായും ഒരു വിശേഷ പദവി തന്നെയാണ്. കാരണം
അപ്പൊസ്തലനായ പൗലോസ് പരിശുദ്ധാത്മാവാൽ
പ്രേരിതനായി എഴുതിയിരിക്കുന്ന കൊലോസ്യ
ലേഖനത്തിൽ അദ്ധ്യായം 2:9 ൽ അവനില്ലല്ലോ
ദൈവത്തിന്റെ സർവസമ്പൂർണതയും ദേഹരൂപമായി
വസിക്കുന്നത്.എന്ന് വെച്ചാൽ ദൈവ ജ്ഞാനത്തിൻറെ
അമൂല്യനിധി അവനിൽ സാക്ഷാത്കരിച്ചിരിക്കുന്നു.
വാമൊഴികളിലൂടെ ദൈവപ്രഭാവവും വ്യക്തിത്വ്വും
വെളിപ്പെടുന്നു (1:11) എഴുത്തുകാരൻ യോഹന്നാൻ
സെബദിപുത്രന്മാരിൽ ഒരുവനും യേശു ക്രിസ്തുവിന്റെ
12 ശിഷ്യന്മാരിൽ ഒരുവനുമാണ്. യേശുവിന്റെ അടുത്ത
ശിഷ്യന്മാരിൽ (പത്രോസ്, യാക്കോബ് , യോഹന്നാൻ)
മൂവരിൽ ഒരാളും. യാക്കോബിന്റെ സഹോദരനുമാണ്.
യേശു സ്നേഹിച്ച ശിഷ്യൻ യേശുവിന്റെ മാർവോട്
എപ്പോഴും ചാരിയിരുന്നവാൻ എന്നീ ഈ നിലകളിൽ
അറിയപ്പെട്ടിരുന്നു. യേശുവിനെ മറുരൂപ മലയിലും , ഗത്സമനയിലും അനുഗമിച്ചിരുന്നു.മരണസമയത്തു തന്റെ 'അമ്മ മറിയുടെ
ഉത്തരവാദിത്വമേൽപ്പിച്ചത്.ഈ ശിഷ്യനെയാണ്
യോഹന്നാൻ എഴുതിയ മറ്റു ഗ്രന്ഥങ്ങൾ മൂന്ന് ലേഖനങ്ങളും
വെളിപ്പാട് പുസ്തകവും. മറ്റു സുവിശേഷങ്ങളെ അപേക്ഷിച്ചു
വളരെ വ്യതസ്തമായ കാഴ്ചപാടും ശൈലിയുമാണ്,ഇവിടെ
ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഉപമകൾ,
വംശാവലികൾ, എന്നിവ ചേർത്തിട്ടില്ല നിക്കോദിമോസ്, ശമര്യസ്ത്രീ, ബെഥേസ്തകുളം,
ജന്മനാകുരുടൻ, ലാസർ എന്നിവ മറ്റു സുവിശേഷകന്മാർ
രേഖപ്പെടുത്തിയിട്ടില്ല.

Tuesday, March 24, 2020
Subscribe to:
Posts (Atom)