Tuesday, March 24, 2020
Monday, March 23, 2020
INTRODUCTION TO GOSPEL OF JOHN CHAPTER 2
കാനായിലെ കല്യാണം യേശുവും ശിഷ്യന്‍മാരും
ഗ്രഹിച്ചിരുന്ന അമ്മ വേലക്കരോടു് യേശു എന്ത്
പറഞ്ഞാലും അത് ചെയ്യുവീൻ എന്ന് ആവശ്യപ്പെട്ടു.
യേശു താമസിയാതെ അവരോട് കൽപാത്രങ്ങളിൽ
വെളളം നിറയ്ക്കുവാൻ ആവശൃപ്പെട്ടു.വെറും
കൽപാത്രങ്ങളിൽ വെളളം നിറഞ്ഞു കഴിഞ്ഞപ്പോൾ, അത്
വിരുന്നുവാഴി രുചിച്ചു നോക്കിയാെറ, ഒന്നാം തരം വീഞ്ഞ്
ആദൃം നല്ല വീഞ്ഞും,ജനം മത്തരായ ശേഷം, വീരൃം
കുറഞ്ഞതും വിളന്വുക സാധാരണമാണ്. എന്നാൽ
മികച്ചത് ഇപ്പോഴും സൂക്ഷിച്ചതിനെ വിരുന്നുവാഴി
മണവാളനെ അഭിനന്ദിച്ചു.വെളളം വീഞ്ഞായത് എപ്പോൾ
എന്ന് ആരും മനസ്സിലാക്കിയില്ല.യേശു ഒരു ഭാവ ഭേദം
കൂടാതെ തൻറെ ആദ്യത്തെ അത്ഭുതം
യാതൊരു ശബ്ദകോലാഹലങ്ങളില്ലാതെ നിർവഹിച്ചു. ഇതിൽ
നിന്ന് നാം മനസ്സിലാക്കേണ്ടത്, യേശുവിന് ചെറിയ
കാരൃങ്ങിളിൽ പോലും ശ്രദ്ധിക്കുന്നു.ഒരു വിലയുമില്ലാത്തിനെ
അമൂലൃമാക്കി തീർക്കുന്നു. നമ്മുടെ ജീവതത്തിൽ
ഏറ്റവും നല്ലത് ഒന്ന് വരാനിരിക്കുന്നതേയുളളു.
അത്ഭുതത്തിൻറെ പ്രഭാവം നമ്മളിൽ മാറ്റം വരുത്തും.
ഈ സംഭവത്തോടെ യേശുവിൻറെ മഹത്വം വെളിപ്പെട്ടു.
ശിഷൃന്മാർ അവനിൽ വിശ്വസിച്ചു.
